തിരഞെടുക്കപ്പെട്ട വാക്യങ്ങള്‍ വിഷയാടിസ്താനത്തില്‍

താങ്കളെ അലട്ടുന്ന ചില വിഷയങ്ങളെകുറിച്ച് ബൈബിള്‍ എന്തു പറയുന്നു എന്നു താങ്കള്‍ക്കു അറിയണമെന്നുണ്ടെങ്കില്‍ ഇതു നല്ല തുടക്കമാണ്‌. ബൈബിള്‍ എഴുതിയ പച്ചാത്തലത്തെ ഗണ്യമാക്കെണ്ടതില്ല എന്ന്‍ ഇതിനാല്‍ അര്‍ത്ഥമാക്കരുത്. നമ്മുടെ വിശ്വാസത്തിനടിസ്ത്താനമായ ചില വേദഭാഗങ്ങള്‍ പ്രധിസന്ധികളിലും പ്രത്യേക സാഹചര്യങ്ങളിലും നമ്മെ ഓര്‍മിപ്പിക്കാനും ശക്തികരിക്കുന്നതിനും ബലപ്പെടുതുന്നതിനും ഇതു സഹായിക്കുന്നു. താഴെകാണുന്ന ഇനങ്ങളില്‍ നിന്നും താങ്കള്‍ക്ക് ആവശ്യമായവ തിരഞ്ഞെടുത്‌ വായിക്കുകയോ അവയുടെ മുകളില്‍ കൊടുത്തിരിക്കുന്ന ശബ്ദാവിഷ്കരണം കേള്‍ക്കുകയോ ചെയ്യാം.